ജി20യെ നയിക്കാൻ ഇനി ഇന്ത്യ
നരേന്ദ്രമോദിക്ക് അധ്യക്ഷപദവി
Social media
19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്നതാണ് ജി20 കൂട്ടായ്മ
ലോക ജനസംഖ്യയുടെ 65 ശതമാനവും ഇതിൽ ഉൾപ്പെടുന്നു
1999ലാണ് സംഘടന രൂപം കൊണ്ടത്
ബാലിയിൽ നടന്ന ചടങ്ങിലാണ് ജി20 അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് കൈമാറിയത്
Social media
ഡിസംബർ 1 മുതൽ ഇന്ത്യ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും
Social media
ഒരു വർഷത്തേക്കാണ് ചുമതല
Social media