തണ്ണീർമത്തൻ്റെ ആരോഗ്യഗുണങ്ങൾ

രുചി മാത്രമല്ല, വേറെയുമുണ്ട് കാര്യങ്ങൾ

Instagram

വത്തക്കയുടെ 92% വെള്ളമാണ്, അതിനാൽ ചൂട് കാലത്ത് ഉത്തമം

വിറ്റാമിൻ എ,സി,ബി6 എന്നിവയാൽ സമ്പന്നം

Instagram

തിയാമിൻ,നിയാസിൻ,പൊട്ടാസ്യം,മഗ്നീഷ്യം എന്നീ മിനറലുകൾ

Instagram

ആൻ്റി ഓക്സിഡൻ്റുകളുടെ സാന്നിധ്യം

Instagram

സിട്രുലിൻ എന്ന അമൊനോ ആസിഡ് മസിലുകളുടെ വേദന കുറയ്ക്കുന്നു

Instagram

ഇതിലടങ്ങിയിട്ടുള്ള ഫൈബർ ദഹനത്തെ സഹായിക്കുന്നു

Instagram

ആൻ്റി ഓക്സിഡൻ്റുകൾ ഉള്ളതിനാൽ ചർമത്തിന് നല്ലത്

Instagram

ചർമം ആർദ്രമായിരിക്കാൻ സഹായിക്കുന്നു