ബ്രോക്കോളിയുടെ ആരോഗ്യഗുണങ്ങൾ

ബ്രോക്കോളി ഭക്ഷണത്തിൻ്റെ ഭാഗമാക്കാം

Pixabay

കാൽസ്യത്തിൻ്റെ സാന്നിധ്യം എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു

Pixabay

ഓസ്റ്റിയോ ആർത്രൈറ്റിസിനെ പ്രതിരോധിക്കുന്നു

Pixabay

നാരുകളുടെ കലവറ, ശരീരഭാരം കുറയ്ക്കാൻ ഉത്തമം

Pixabay

ഓർമശക്തിയെ സഹായിക്കുന്ന മഗ്നീഷ്യം ധാരാളം

Pixabay

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നു

Pixabay

ബ്രോക്കോളിയിലെ സൾഫറാഫേൻ ശ്വാസകോശ അണുബാധക്കെതിരെ പ്രവർത്തിക്കുന്നു