ബിഗ് ബോസ് താരം ഋതുമന്ത്രയെ ഓർമയുണ്ടോ

താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ

Instagram

മലയാളത്തിൽ ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്

ഇതുവരെ നാല് സീസണുകൾ

ഇതിൽ മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ഋതുമന്ത്ര

Instagram

ഗായിക

Instagram

മോഡൽ

Instagram

ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്

Instagram

മോഡലിങ്ങിൽ സജീവമായ താരം സമൂഹമാധ്യമങ്ങളിലും താരമാണ്

Instagram