Curd Scrub: മുഖത്ത് തൈര് പുരട്ടിയാലുള്ള ഗുണം
ചര്‍മ്മ സംരക്ഷണത്തിനു ഏറ്റവും മികച്ചതാണ് തൈര്
Credit : Webdunia Malayalam
അല്‍പ്പം തൈര് കൊണ്ട് മുഖം സ്ക്രബ് ചെയ്യുന്നതിന് ഗുണങ്ങള്‍ ഏറെയാണ്
ചര്‍മ്മത്തിലെ അടഞ്ഞ സുഷിരങ്ങള്‍ തുറക്കാന്‍ തൈര് സഹായിക്കും
Credit : Webdunia Malayalam
തൈര് ചര്‍മ്മത്തിലെ ജലാംശം വര്‍ധിപ്പിക്കുന്നു
Credit : Webdunia Malayalam
ചര്‍മ്മത്തിലെ അഴുക്ക് അകറ്റാന്‍ തൈര് നല്ലതാണ്
Credit : Webdunia Malayalam
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തൈരിനുണ്ട്
Credit : Webdunia Malayalam
തൈര് കൊണ്ടുള്ള സ്ക്രബ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കും
Credit : Webdunia Malayalam
തൈര് ചര്‍മ്മത്തിനു തിളക്കം നല്കുന്നു
Credit : Webdunia Malayalam