ഇൻസ്റ്റയിൽ 10 മില്യൺ ഫോളോവേഴ്സ്

ഞെട്ടിച്ച് ബാലതാരം റിവ അറോറ

Instagram

ഉറി എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ബാലതാരമാണ് റിവ അറോറ

സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരാണ് റിവയ്ക്കുള്ളത്

Instagram

അടുത്തിടെ ഇൻസ്റ്റഗ്രാമിൽ 10 മില്യൺ ഫോളോവേഴ്സ് എന്ന നേട്ടവും റിവ സ്വന്തമാക്കി

Instagram

റോക്ക്സ്റ്റാർ എന്ന സിനിമയിലാണ് റിവ ആദ്യം അഭിനയിച്ചത്

Instagram

ഗുജ്ജൻ സക്സേന, കാർഗിൽ ഗേൾ എന്നീ സിനിമകളിലും അഭിനയിച്ചു

Instagram

ഹിന്ദി സീരിയലുകളിലും സജീവമാണ് ഈ 13കാരി

Instagram

നിരവധി മ്യൂസിക് വീഡിയോകളും താരം ചെയ്തിട്ടുണ്ട്

Instagram