ചെവിയില്‍ ബഡ്‌സ് ഇടുന്നവര്‍ അറിഞ്ഞിരിക്കാന്‍

ചെവി വൃത്തിയാക്കാന്‍ ദിവസവും കോട്ടണ്‍ ബഡ്‌സ് ഉപയോഗിക്കുന്നവര്‍ ആ ശീലം ഒഴിവാക്കുന്നതാണ് നല്ലത്

Credit: Freepik

സ്ഥിരം ബഡ്‌സ് ഉപയോഗിക്കുന്നത് ചെവിയെ ഗുരുതരമായി ബാധിക്കും

ചെവിക്കുള്ളില്‍ ബഡ്‌സ് ഉപയോഗിച്ചാല്‍ ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് പോകും

Credit: Freepik

ബഡ്‌സ് അമിതമായി ഉപയോഗിക്കുമ്പോള്‍ ചെവിക്കല്ലിനു ക്ഷതമേല്‍ക്കാന്‍ സാധ്യതയുണ്ട്

Credit: Freepik

ചെവിക്കുള്ളിലെ തൊലി മൃദുവും കട്ടി കുറഞ്ഞതുമാണ്

Credit: Freepik

ബഡ്‌സ് അശ്രദ്ധമായി ഇട്ടാല്‍ പുറംതൊലിക്ക് കേടുപറ്റാന്‍ സാധ്യതയുണ്ട്

Credit: Freepik

ബഡ്‌സ് ഉപയോഗിക്കുമ്പോള്‍ ചെവിയിലെ അഴുക്ക് കൂടുതല്‍ ഉള്ളിലേക്ക് പോകാന്‍ സാധ്യതയുണ്ട്

Credit: Freepik

ബഡ്‌സ് ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ അണുക്കള്‍ ഉള്ളിലേക്ക് എത്താന്‍ സാധ്യതയുണ്ട്

Credit: Freepik

മാസത്തില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ ബഡ്‌സ് ഉപയോഗിക്കരുത്

Credit: Freepik