എ ക്ലാസ് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികള്‍ !

വിജയസാധ്യതയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപി

Twitter

തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളിലാണ് ബിജെപി പ്രധാനമായും കണ്ണുവയ്ക്കുന്നത്

Twitter

തൃശൂരില്‍ സിനിമാ താരം സുരേഷ് ഗോപി സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു

Twitter

നിര്‍മല സീതാരാമനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ആലോചന

Twitter

കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആറ്റിങ്ങലില്‍ നിന്ന് ജനവിധി തേടും

Twitter

നടന്‍ ഉണ്ണി മുകുന്ദനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ആലോചന

Twitter

ഉണ്ണി മുകുന്ദന്‍ സന്നദ്ധനായില്ലെങ്കില്‍ പകരം കുമ്മനം രാജശേഖരന്‍ മത്സരിക്കും

Twitter

പാലക്കാട് സി.കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയാകും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കില്ല

Twitter