'ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു' ഇങ്ങനെയൊരു മെസേജ് വന്നാല്‍..!
ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫോണിലേക്ക് സന്ദേശം വന്നാല്‍ ഒരു കാരണവശാലും പ്രതികരിക്കരുത്
Twitter