ആ കേസിൽ അറസ്റ്റ് ചെയ്തത് എന്നെയല്ല

മാധ്യമങ്ങൾക്കെതിരെ അഞ്ജു കൃഷ്ണ

Instagram

കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നുമായി നടി അറസ്റ്റിലായത്

അഞ്ജു കൃഷ്ണ എന്ന നാടകനടിയാണ് അറസ്റ്റിലായത്

Instagram

എന്നാൽ ഈ വാർത്തകളിലുള്ള താരം ഞാനാല്ലെന്ന് അഞ്ജു കൃഷ്ണ അശോക് പറയുന്നു

Instagram

മാധ്യമങ്ങൾ പോലും വാർത്തകളിൽ എന്നെ ടാഗ് ചെയ്യുന്നു

Instagram

ഇത് തുടർന്നാൽ പരാതിയുമായി മുന്നോട്ട് പോകും

ഇത് എനിക്കും കുടുംബത്തിനും തമാശയല്ല

നടി അഞ്ജു കൃഷ്ണ പറഞ്ഞു

Instagram