ഉണ്ണി മുകുന്ദനെ മലയാളികള്‍ കൈവിട്ടോ? ജയ് ഗണേഷിന്റെ അവസ്ഥ

ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിന് തണുപ്പന്‍ പ്രതികരണം

Credit : Social Media

രണ്ടാം ദിനമായ ഇന്നലെ 50 ലക്ഷത്തില്‍ താഴെ മാത്രമാണ് ചിത്രത്തിനു ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത്

Credit : Social Media

ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വിറ്റുപോയത് ഒന്‍പതിനായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രം

Credit : Social Media

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് ഏപ്രില്‍ 11 വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്

Credit : Social Media

അലസമായ തിരക്കഥയാണ് സിനിമയെ മോശമാക്കിയതെന്നാണ് എക്സ് പ്ലാറ്റ്ഫോമില്‍ ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്

Credit : Social Media

ആദ്യദിനം കേരളത്തില്‍ നിന്ന് 50 ലക്ഷം രൂപയിലധികമാണ് ജയ് ഗണേഷ് കളക്ട് ചെയ്തത്

Credit : Social Media

കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത രഞ്ജിത് ശങ്കര്‍ സമീപകാലത്ത് പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്

Credit : Social Media