2023ല്‍ റിലീസായത് 200ന് മുകളില്‍ സിനിമകള്‍, വിജയിച്ചത് 13 എണ്ണം മാത്രം

2023 അവസാനിക്കുമ്പോള്‍ കോടികളുടെ നഷ്ടത്തിലാണ് മോളിവുഡ്

Social media

കഴിഞ്ഞ വര്‍ഷം തീയേറ്ററുകളില്‍ 4 ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തിക വിജയം നേടിയത്

Social media

മറ്റ് ബിസിനസുകളിലൂടെ 9 ചിത്രങ്ങളും ലാഭകരമായി മാറി

Social media

തിയേറ്റര്‍ ഹിറ്റായ സിനിമകള്‍

2023ലെ തന്നെ ഏറ്റവും വലിയ വിജയമായ 2018

2018ല്‍ കേരളത്തെ തകര്‍ത്ത പ്രളയത്തെ പ്രമേയമാക്കിയെടുത്ത സിനിമ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായും തിരെഞ്ഞെടുക്കപ്പെട്ടു

Social media

കണ്ണൂര്‍ സ്‌ക്വാഡ്: കേരള പോലീസിലെ ഒരു സംഘം ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാക്കിയ മമ്മൂട്ടി ചിത്രം വന്‍ വിജയം നേടി

Social media

ആര്‍ഡിഎക്‌സ്: ഓണം റിലീസായെത്തിയ ആക്ഷന്‍ ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു 2023ലെ സര്‍പ്രൈസ് ഹിറ്റായി മാറി

രോമാഞ്ചം: ഹോജോ ബോര്‍ഡും പ്രേതവും പ്രമേയമായി എത്തിയ ചിത്രം 2023ലെ ആദ്യ തിയേറ്റര്‍ വിജയമായി മാറി

ഇവ കൂടാതെ 9 ചിത്രങ്ങള്‍ സാറ്റലൈറ്റ്,ഒടിടി അവകാശങ്ങള്‍ വിറ്റ് ലാഭകരമായി മാറി

Social media