സിനിമയിൽ സ്ഥാനമുറപ്പിച്ച് സ്വാസിക
ടെലിവിഷനിൽ നിന്ന് സിനിമയിലേക്ക്
Instagram
ടെലിവിഷനിൽ തൻ്റേതായ സ്ഥാനം നേടിയ താരമാണ് സ്വാസിക
അവതാരക, സീരിയൽ താരം
വൈഗൈ എന്ന തമിഴ് സിനിമയിൽ അരങ്ങേറ്റം
Instagram
മലയാളത്തിലെ ആദ്യചിത്രം ഫിഡിൽ (2009)
എന്നാൽ സിനിമയിൽ തിളങ്ങാൻ താരത്തിനായില്ല
Instagram
വീണ്ടും സീരിയലിൽ സജീവമായി
Instagram
2022ൽ ആറാട്ട്, മോൺസ്റ്റർ, കുമാരി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സജീവം
ചതുരം, ഉടയോൾ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുന്നു