ബിഗ്ബോസിലെ സൂപ്പർ ഹോട്ട് നിമിഷ തന്നെ

ഗ്ലാമറസ് വേഷങ്ങളിൽ ആരാധകരെ ഞെട്ടിച്ച് നിമിഷ

Instagram

മലയാളി ടെലിവിഷൻ പ്രേമികളുടെ പ്രിയപ്പെട്ട ഷോയാണ് ബിഗ്ബോസ്

ഇക്കഴിഞ്ഞ ബിഗ്ബോസ് സീസണിൽ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നിമിഷ

Instagram

മോഡലായ നിമിഷ പി എസ് ഷോയിലൂടെ പെട്ടെന്ന് ജനപ്രീതി നേടി

Instagram

സമൂഹമാധ്യമങ്ങളിൽ വൈറലായ താരത്തിൻ്റെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടാറുണ്ട്

Instagram

സൂപ്പർ ഹോട്ട് വേഷത്തിലെത്തുന്ന താരത്തിൻ്റെ ചിത്രങ്ങൾക്ക് ആരാധകർ ഏറെ

പല ചിത്രങ്ങളും വളരെ വേഗമാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.