ക്രിസ്മസ് ദിനത്തിൽ ഒത്തുകൂടി സുജാതയും കുടുംബവും

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി ഫോട്ടോഷൂട്ട്

Instagram

തെന്നിന്ത്യയിൽ ഏറെ ശ്രദ്ധേയയായ ഗായികയാണ് സുജാത

Instagram

മകൾ ശ്വേതയും പിന്നണിഗാനരംഗത്ത് തിളങ്ങി നിൽക്കുന്നു

Instagram

48 വർഷമായി സുജാത ഗായികയായി സജീവമാണ്

Instagram

7,000ത്തോളം ഗാനങ്ങൾ ആലപിച്ചു

Instagram

നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്