നടി ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹനിശ്ചയം

യുവസംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ

Instagram

ചടങ്ങിൻ്റെ ദൃശ്യങ്ങൾ ശ്രീവിദ്യ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു

ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധ നേടിയത്

Instagram

ക്യാമ്പസ് ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി

Instagram

നൈറ്റ് ഡ്രൈവ്, ഒരു പഴയ ബോംബ് കഥ എന്നീ സിനിമകളിലും ഭാഗമായി

Instagram

2019ൽ ഇറങ്ങിയ ജീം ബൂം ബാ എന്ന സിനിമയുടെ സംവിധായകനാണ് രാഹുൽ

Instagram

സുരേഷ് ഗോപിക്കൊപ്പമാണ് രാഹുലിൻ്റെ അടുത്ത ചിത്രം

Instagram