ഷിനു ശ്യാമളന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഷിനു ശ്യാമളന്‍
Instagram
ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം പങ്കുവെയ്ക്കാറുണ്ട്
മോഡലിങ്ങിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ് ഷിനു
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലും ഷിനു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്
തൃശൂര്‍ സ്വദേശിനിയായ ഷിനു ഒരു ഡോക്ടര്‍ കൂടിയാണ്
Instagram
ഏതാനും സിനിമകളിലും ഷിനു അഭിനയിച്ചിട്ടുണ്ട്
Instagram
വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്
Instagram