കിടിലൻ ലുക്കിൽ മൈ ഡിയർ അഴകനിലെ നായിക
മറഡോണയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ശരണ്യ
Instagram
ആദ്യ ചിത്രത്തിൽ തന്നെ താരം ശ്രദ്ധിക്കപ്പെട്ടു
ജ്യോതിക നായികയായ ജാൻസിയിലും താരം അഭിനയിച്ചു
Instagram
മൈ നെയിം ഈസ് അഴകനാണ് താരത്തിൻ്റെ പുതിയ സിനിമ
Instagram
ഒടിടിയിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്
Instagram
ആളങ്കം എന്ന സിനിമയാണ് താരത്തിൻ്റെ അടുത്ത ചിത്രം
Instagram