ജയിലില്‍ ഫാന്‍ പോലും ഇടാന്‍ അനുവദിച്ചിരുന്നില്ലെന്ന് ശാലു മേനോന്‍
ജയില്‍വാസത്തെ കുറിച്ച് മനസ്സുതുറന്ന് നടി ശാലു മേനോന്‍
Instagram
തട്ടിപ്പ് കേസില്‍ 49 ദിവസമാണ് ശാലു ജയിലില്‍ കിടന്നത്
ആദ്യത്തെ ഒരാഴ്ച വളരെ ബുദ്ധിമുട്ടായിരുന്നെന്ന് താരം പറയുന്നു
പായ വിരിച്ച് നിലത്ത് കിടക്കണം
അധികം ആളുകളുള്ള മുറിയില്‍ ആയിരുന്നില്ല ഞാന്‍. അതുമാത്രമായിരുന്നു ഏക പരിഗണന
Instagram
രണ്ട് പേരെ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. മറ്റ് മുറികളിലെല്ലാം പത്ത് പന്ത്രണ്ട് പേര്‍ ഉണ്ട്
Instagram
ഒരാഴ്ചത്തേക്ക് ഫാന്‍ ഇടാന്‍ സമ്മതിച്ചില്ല. കൊതുകിന്റെ ശല്യം ഉണ്ടായിരുന്നു
Instagram
മുഖമൊക്കെ കൊതുക് കടിച്ച് വീര്‍ത്തു. ക്രീം പോലും ഉപയോഗിക്കാന്‍ പറ്റിയില്ല
Instagram
ആരേയും വിശ്വസിക്കാന്‍ പാടില്ലെന്ന പാഠം ജയിലില്‍ കിടന്നപ്പോള്‍ പഠിച്ചെന്നും ശാലു പറഞ്ഞു
Instagram