തനി നാടൻ വേഷത്തിൽ സീരിയൽ താരം അഞ്ജലി റാവു

സ്വാതി നക്ഷത്രം, ചോതി തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരം

Instagram

നെഗറ്റീവ് വേഷങ്ങളിലൂടെ ശ്രദ്ധ നേടി

തമിഴ് സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്

മിസ് സൗത്ത് ഇന്ത്യ സെമി ഫൈനലിസ്റ്റ്

Instagram

മിസിസ് ഹിറ്റ്ലർ എന്ന സീരിയിലിൽ സജീവമാണ് താരം

Instagram

ഇൻസ്റ്റഗ്രാമിലും സജീവമാണ്

Instagram

സിനിമയിൽ അവസരം കുറഞ്ഞതോടെയാണ് അഞ്ജലി സീരിയലിൽ സജീവമായത്

Instagram