നടിമാരായ സജിതയും രഞ്ജിനിയും തമ്മില്‍ വഴക്ക്

'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' സീരിയലിന്റെ ചിത്രീകരണത്തിനിടെ പ്രമുഖ നടിമാര്‍ തമ്മില്‍ തര്‍ക്കം

Credit : Social Media

നടിമാരായ രഞ്ജിനിയും സജിത ബേട്ടിയുമാണ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്

സീനിയോറിറ്റിയെ ചൊല്ലിയാണ് ഇരു താരങ്ങളും തമ്മില്‍ പോര് തുടങ്ങിയത്

Credit : Social Media

ഒടുവില്‍ അത് കൈയാങ്കളിയിലേക്കും എത്തി

Credit : Social Media

തിരുവനന്തപുരം വെള്ളായണിയില്‍ ആണ് ചിത്രീകരണം നടന്നിരുന്നത്

Credit : Social Media

കൈയാങ്കളിയില്‍ ഇരുവര്‍ക്കും നേരിയ പരുക്കുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്

Credit : Social Media

ഇതേ തുടര്‍ന്ന് സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

Credit : Social Media

ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രഞ്ജിനി

Credit : Social Media