സാരിയിൽ തിളങ്ങി സാധിക

കണ്ണെടുക്കാനാവുന്നില്ലെന്ന് ആരാധകർ

മോഡലിങ്ങിലൂടെ സിനിമയിലെത്തിയ താരം

പട്ടുസാരി എന്ന സീരിയലാണ് സാധികയെ പ്രശസ്തയാക്കിയത്

കഴിഞ്ഞ വർഷം നിരവധി സിനിമകളിൽ താരം അഭിനയിച്ചു

സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം

താരത്തിൻ്റെ ചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്