റോബിൻ - ആരതി പൊടി വിവാഹനിശ്ചയം കഴിഞ്ഞു

ഒന്നിച്ചുള്ള ജീവിതത്തിന് ആശംസ നേർന്ന് ആരാധകർ

Instagram

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്

ബിഗ് ബോസിലൂടെയാണ് റോബിൻ ശ്രദ്ധേയനായത്

Instagram

സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയത് റോബിനാണ്

Instagram

ബിഗ് ബോസിന് ശേഷമാണ് താരം ആരതിയുമായി ഇഷ്ടത്തിലായത്

Instagram

പൊതുവേദിയിൽ റോബിൻ അത് അറിയിക്കുകയും ചെയ്തു

Instagram

പ്രണയത്തിലായി ഒരു വർഷത്തിന് ശേഷമാണ് വിവാഹനിശ്ചയം

Instagram