പുത്തൻ ലുക്കിൽ റിമ കല്ലിങ്കൽ, ശകുന്തളയാണോയെന്ന് സോഷ്യൽ മീഡിയ
ശ്രദ്ധ നേടി പുതിയ ഫോട്ടോഷൂട്ട്
Instagram
ശകുന്തള ലുക്കിൽ വള്ളത്തിലിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്
ചിത്രത്തിൽ അതിമനോഹരിയാണ് റിമ
Instagram
നിരവധി ആരാധകരാണ് ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്
Instagram
നീലവെളിച്ചമാണ് റിമയുടെ പുതിയ ചിത്രം
Instagram
സംവിധായകൻ ആഷിഖ് അബുവാണ് ചിത്രത്തിൻ്റെ സംവിധായകൻ
Instagram
ഭാർഗവീ നിലയത്തിൻ്റെ റീമേയ്ക്കാണ് ചിത്രം