ഗ്ലാമറസ് ലുക്കിൽ തിളങ്ങി ജേക്കബിൻ്റെ സ്വർഗരാജ്യത്തിലെ നായിക

വൈറലായി റെബ മോണിക്കയുടെ ചിത്രങ്ങൾ

Instagram

ജേക്കബിൻ്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായിക

Instagram

പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലും നായികയായി തിളങ്ങി

Instagram

ഗണ്ടി എന്ന തമിഴ് സിനിമയിലും അഭിനയിച്ചു

വിജയ് ചിത്രമായ ബിഗിലിലും ഒരു പ്രധാനറോളിൽ തിളങ്ങി

Instagram

ഒട്ടേറെ ആരാധകരാണ് ഇതിന് ശേഷം താരത്തിനുണ്ടായത്

Instagram

ഫോറൻസിക് എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക്

Instagram

കഴിഞ്ഞ വർഷം താരം വിവാഹിതയായി

വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് താരം