നാൽപ്പതെന്നാൽ പുതിയ ഇരുപത്
കിടിലൻ ചിത്രങ്ങളുമായി രചന നാരായണൻകുട്ടി
Instagram
മലയാളം മിനിസ്ക്രീനിലൂടെ ശ്രദ്ധ നേടിയ താരം
2001ൽ തീർഥാടനം എന്ന സിനിമയിലൂടെ മലയാളസിനിമയിലെത്തി
Instagram
എങ്കിലും ശ്രദ്ധ നേടിയത് മറിമായം എന്ന ടെലിവിഷൻ പരിപാടിയിലൂടെ
Instagram
ഒരു കുച്ചിപുടി നർത്തകി കൂടിയാണ് താരം
Instagram
ഇക്കഴിഞ്ഞ ഏപ്രിലിലാണ് താരം നാല്പതാം പിറന്നാൾ ആഘോഷിച്ചത്
Instagram
നിലവിൽ നിരവധി സിനിമകളിൽ സജീവമാണ് താരം
Instagram
ആറാട്ടിലാണ് താരം ഒടുവിൽ അഭിനയിച്ചത്.
Instagram