പ്രിയ രാമന്റെ പ്രായം അറിയാമോ?
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടിയാണ് പ്രിയ രാമന്
Google/Instagram
തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലെല്ലാം പ്രിയ രാമന് അഭിനയിച്ചിട്ടുണ്ട്
1974 സെപ്റ്റംബര്‍ 14 നാണ് പ്രിയ രാമന്റെ ജനനം. താരത്തിനു ഇന്ന് 48 വയസ്സായി
പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരത്തെ ഇപ്പോഴും കാണുന്നത്
1993 ല്‍ രജനികാന്ത് നിര്‍മ്മിച്ച വല്ലി എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ അരങ്ങേറ്റം
ഐ.വി.ശശി സംവിധാനം ചെയ്ത അര്ത്ഥനയിലൂടെ മലയാളത്തിലും അരങ്ങേറി
ജോഷി സംവിധാനം ചെയ്ത സൈന്യം എന്ന ചിത്രത്തിലെ ശ്രദ്ധ കൗള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു
കാശ്മീരം, മാന്ത്രികം, സൈന്യം, നമ്പര്‍ 1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ആറാം തമ്പുരാന് എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍
Google/Instagram
രാജമാണിക്യത്തിലെ വില്ലന്‍ രഞ്ജിത്താണ് പ്രിയയുടെ ജീവിതപങ്കാളി
Google/Instagram