പ്രഭു-ഖുശ്ബു പ്രണയകഥ ഇങ്ങനെ
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് പ്രഭുവും ഖുശ്ബു സുന്ദറും
Social Media
നടന്‍ പ്രഭുവുമായി ഖുശ്ബു ഡേറ്റിങ്ങില്‍ ആയിരുന്നു
1991 ല്‍ ചിന്ന തമ്പി എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഖുശ്ബുവും പ്രഭുവും പ്രണയത്തിലാകുന്നത്
1993 സെപ്റ്റംബര്‍ 12 ന് ഇരുവരും വിവാഹിതരായി
പ്രഭുവിന്റെ പിതാവ് ശിവാജി ഗണേശന്‍ ഈ ബന്ധത്തിനു എതിരായിരുന്നു
വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാല് മാസത്തിനു ശേഷം പ്രഭുവും ഖുശ്ബുവും വേര്‍പിരിഞ്ഞു
Social Media
രണ്ടായിരത്തില്‍ സംവിധായകനും നിര്‍മാതാവും നടനുമായ സുന്ദറിനെ ഖുശ്ബു വിവാഹം കഴിച്ചു
Social Media
പിന്നീട് ഖുശ്ബു സുന്ദര്‍ എന്ന് പേര് മാറ്റി. സുന്ദറിനെ വിവാഹം കഴിച്ച ശേഷം ഖുശ്ബു ഹിന്ദു മതം സ്വീകരിച്ചു
Social Media