ബാലയ്യ തള്ളിമാറ്റിയ അഞ്ജലിയെ അറിയുമോ?

ബാലയ്യ പൊതുവേദിയില്‍ വച്ച് നടി അഞ്ജലിയെ തള്ളിമാറ്റുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

Instagram

ഗ്യാങ്‌സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രൊമോഷന് മുഖ്യാതിഥിയായി എത്തിയതാണ് ബാലയ്യ

Instagram

വേദിയില്‍ ഫോട്ടോ എടുക്കുന്നതിനിടെയാണ് അഞ്ജലിയെ തള്ളിമാറ്റിയത്

തെലുങ്ക് ചിത്രം 'ഫോട്ടോ'യിലൂടെയാണ് അഞ്ജലി അഭിനയ രംഗത്തേക്ക് എത്തിയത്

Instagram

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ അഭിനയിച്ചു

Instagram

റാം സംവിധാനം ചെയ്ത പേരന്‍പില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു

Instagram

മലയാള സിനിമയായ ഇരട്ടയില്‍ ജോജു ജോര്‍ജിന്റെ നായിക

Instagram

1986 ല്‍ ജനനം, പ്രായം 38 ആയി