അഡല്‍ട്ട് ഓണ്‍ലി സീരിസ് 'നാന്‍സി'യിലെ നായികയെ അറിയുമോ
അഡല്‍ട്ട് ഓണ്‍ലി പ്ലാറ്റ്‌ഫോമായ യെസ്മയിലെ നാന്‍സി എന്ന സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന
Instagram
അഞ്ജന മോഹന്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്
Anjana Angelina എന്നതാണ് ഇന്‍സ്റ്റഗ്രാം ഐഡി
തന്റെ ഹോട്ട് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം പങ്കുവെയ്ക്കാറുണ്ട്
2021 ല്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അഞ്ജന
Instagram
മികച്ചൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് താരം
Instagram
നാന്‍സിയില്‍ വളരെ ഹോട്ടായാണ് അഞ്ജന അഭിനയിച്ചിരിക്കുന്നത്
Instagram