സാരിയിൽ തിളങ്ങി നമിത പ്രമോദ്
ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Instagram
എൻ്റെ മാനസപുത്രി എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്
ഇതിൽ ബാലതാരമായിരുന്നു നമിത
Instagram
ട്രാഫിക് എന്ന സിനിമയിലും ബാലതാരമായാണ് എത്തിയത്
Instagram
തുടർന്ന് നായികയായും മലയാളത്തിൽ തിളങ്ങി
Instagram
നിലവിൽ സിനിമയിൽ അത്ര സജീവമല്ല താരം
Instagram
കൊച്ചിയിൽ ഒരു കഫേ നടത്തുകയാണ് നമിത
Instagram
ഈശോയാണ് താരത്തിൻ്റെ അവസാനമായി ഇറങ്ങിയ സിനിമ