മോഹന്‍ലാല്‍ മീശയില്ലാതെ അഭിനയിച്ച സിനിമകള്‍

മീശ പിരിച്ച ലാലേട്ടന്‍ വേഷങ്ങളോട് പ്രത്യേക ആരാധനയാണ് മലയാളികള്‍ക്ക്

Social Media

എന്നാല്‍ മീശയില്ലാതെ ക്ലീന്‍ ഷേവില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. തിരനോട്ടം

2. രംഗം

3. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍

Social Media

4. പഞ്ചാഗ്നി

Social Media

5. ഇരുവര്‍

Social Media

6. വാനപ്രസ്ഥം

Social Media

7. ഒടിയന്‍