മീര ജാസ്മിൻ 2.0

മലയാളികളുടെ പ്രിയ താരമാണ് മീര ജാസ്മിൻ

Instagram

മലയാളം, കന്നഡ,തമിഴ്,തെലുങ്ക് ഭാഷകളിൽ നായിക

ആദ്യ മലയാള സിനിമ: സൂത്രധാരൻ

ഏറെ കാലമായി സിനിമയിൽ സജീവമല്ലായിരുന്നു താരം

6 വർഷത്തെ ഇടവേളയ്ക്ക് ശേഷം മകൾ എന്ന സിനിമയിലൂടെ തിരിച്ചുവരവ്

Instagram

സമൂഹമാധ്യമങ്ങളിൽ താരത്തിൻ്റെ ചിത്രങ്ങൾ വൈറലാണ്

Instagram

നാടൻ ലുക്കിൽ നിന്നും മാറിയുള്ള താരത്തിൻ്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി

Instagram

താരത്തിൻ്റെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ