ഉര്‍വശി മദ്യപാനത്തിനു അടിമയാണെന്ന് മനോജ്; ആ ബന്ധം പിരിഞ്ഞത് ഇങ്ങനെ
സിനിമാലോകം വലിയ ആഘോഷമാക്കി താരവിവാഹമായിരുന്നു ഉര്‍വശിയുടേയും മനോജ് കെ.ജയന്റേയും
Social Media
രണ്ടായിരത്തിലാണ് ഇരുവരും വിവാഹിതരായത്
ഇരുവരുടെയും പ്രണയവിവാഹമായിരുന്നു
ഒത്തുപോകാതെ വന്നതോടെ 2008 ല്‍ ഇരുവരും പിരിഞ്ഞു
ഉര്‍വ്വശിക്കും ഒരു മകളുണ്ട്. കുഞ്ഞാറ്റ എന്നാണ് മകളുടെ പേര്. മനോജിനൊപ്പമാണ് മകള്‍ ഇപ്പോള്‍
ഉര്‍വശി മദ്യപാനത്തിനു അടിമയാണെന്ന് മനോജ് അക്കാലത്ത് ആരോപിച്ചിരുന്നു
Social Media
ഇരുവരും പിന്നീട് രണ്ടാമത് വിവാഹിതരായി
Social Media