മഞ്ജു വാരിയറുടെ പ്രായം അറിയുമോ?
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാരിയര്‍
Google/Instagram
1978 സെപ്റ്റംബര്‍ 10 നാണ് താരത്തിന്റെ ജനനം
മഞ്ജുവിന് ഇപ്പോള്‍ 44 വയസ്സാണ് പ്രായം, തൃശൂര്‍ സ്വദേശിനിയാണ്
1995 ല്‍ 17-ാം വയസ്സില്‍ മഞ്ജു സിനിമയിലെത്തി, സാക്ഷ്യം ആണ് ആദ്യ സിനിമ
1996 ല്‍ റിലീസ് ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടു
നടന്‍ ദിലീപുമായുള്ള സൗഹൃദം പിന്നീട് പ്രണയമാകുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു
1998 ലാണ് ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചത്
Google/Instagram
2014 ല്‍ ഈ ബന്ധം നിയമപരമായി പിരിഞ്ഞു
Google/Instagram
മീനാക്ഷി എന്ന് പേരുള്ള ഒരു മകളുണ്ട്. മീനാക്ഷി ഇപ്പോള്‍ ദിലീപിനൊപ്പം ആണ്
Google/Instagram
മഞ്ജുവും ദിലീപും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്
Google/Instagram