സുനിച്ചനുമായി ഡിവോഴ്‌സ് ആയോ? മറുപടിയുമായി മഞ്ജു

ടെലിവിഷന്‍ രംഗത്തും സിനിമയിലും സജീവ സാന്നിധ്യമാണ് നടി മഞ്ജു പത്രോസ്

Credit : Social Media

സാമൂഹികമാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമായ മഞ്ജു തന്റെ കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്

Credit : Social Media

ഭര്‍ത്താവ് സുനിച്ചനുമായി മഞ്ജു വേര്‍പിരിഞ്ഞു എന്നാണ് പാപ്പരാസികള്‍ കഴിഞ്ഞ കുറേ നാളുകളായി പ്രചരിപ്പിക്കുന്നത്

Credit : Social Media

ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? മഞ്ജു തന്നെ ഇതിനുള്ള മറുപടി നല്‍കുകയാണ്

സുനിച്ചനുമായിട്ട് ഭയങ്കര പ്രശ്നങ്ങളൊന്നും ഇല്ല. ഞങ്ങള്‍ ഇപ്പോഴും ഭാര്യയും ഭര്‍ത്താവുമാണ്

Credit : Social Media

ബന്ധം വേര്‍പെടുത്തിയിട്ടില്ല. ഇനി അഥവാ വിവാഹ മോചനം ആകുകയാണെങ്കില്‍ എല്ലാവരെയും അറിയിക്കുന്നതായിരിക്കും

Credit : Social Media

സുനിച്ചനെ കാണാത്തത് കൊണ്ടാണ് എല്ലാവര്‍ക്കും സംശയം. അദ്ദേഹം നാട്ടിലില്ല. ഷാര്‍ജയിലാണ്

Credit : Social Media

2012 ല്‍ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെട്ടത്

Credit : Social Media

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലെ ശ്യാമള എന്ന കഥാപാത്രം മഞ്ജുവിന്റെ കരിയറില്‍ നിര്‍ണായകമായി

സുനിച്ചന്‍ എന്ന് വിളിക്കുന്ന സുനില്‍ ബെര്‍ണാഡ് ആണ് മഞ്ജുവിന്റെ ജീവിതപങ്കാളി

Credit : Social Media

1986 ഫെബ്രുവരി 27 നാണ് താരത്തിന്റെ ജനനം. മഞ്ജുവിന് ഇപ്പോള്‍ 37 വയസ് കഴിഞ്ഞു

Credit : Social Media