മമ്മൂട്ടി ഇനി വിജയ് സേതുപതിക്കൊപ്പം
അണിയറയിൽ അഡാർ ഐറ്റം ഒരുങ്ങുന്നു
Social media
മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്നു
കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മണികണ്ടനാണ് സംവിധാകൻ
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല
Social media
നവംബർ അവസാനത്തോടെ പ്രഖ്യാപനമുണ്ടാകുമെന്ന് റിപ്പോർട്ട്
Social media
പേരൻപാണ് മമ്മൂട്ടിയുടെ അവസാനം റിലീസ് ചെയ്ത തമിഴ് ചിത്രം
Social media
നിലവിൽ ജ്യോതികയ്ക്കൊപ്പം കാതൽ എന്ന സിനിമയിലാണ് മമ്മൂട്ടി
Social media