മമ്മൂട്ടി സിനിമകള്‍ അവാര്‍ഡിനു അയച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ദേശീയ ചലച്ചിത്ര അവാര്‍ഡിനായി മമ്മൂട്ടി സിനിമകള്‍ അയച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Credit : Facebook

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവ അവാര്‍ഡിനു പരിഗണിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു

Credit : Facebook

മമ്മൂട്ടി കമ്പനിയാണ് ഈ രണ്ട് സിനിമകളും നിര്‍മിച്ചത്

Credit : Facebook

മമ്മൂട്ടി കമ്പനി ഈ സിനിമകള്‍ ജൂറിയിലേക്കു അയച്ചിട്ടില്ലെന്നാണ് വിവരം

Credit : Facebook

നിര്‍മാണ കമ്പനിയാണ് ദേശീയ അവാര്‍ഡിനുള്ള അപേക്ഷകള്‍ അയക്കേണ്ടത്

Credit : Facebook

സാങ്കേതികമായ പ്രശ്‌നം മൂലം ചിത്രങ്ങള്‍ അയച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്

Credit : Facebook

നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കും 2022 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ്

Credit : Facebook

മമ്മൂട്ടി കമ്പനിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം ഉണ്ടായേക്കും

Credit : Facebook