മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്?
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെ പ്രായം എത്രയെന്ന് അറിയാം
Social Media
മമ്മൂട്ടി - 71 വയസ്സ്
മോഹന്‍ലാല്‍ - 62 വയസ്സ്
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ എട്ടര വയസ്സിന്റെ വ്യത്യാസമുണ്ട്
മോഹന്‍ലാലിനേക്കാള്‍ മൂത്തതാണ് സുരേഷ് ഗോപി. താരത്തിന് 64 വയസ്സായി
ജയറാമിന് 56 വയസ് കഴിഞ്ഞു
Social Media
ദിലീപിന് 54 വയസ് കഴിഞ്ഞു
Social Media
ഫഹദ് ഫാസിലിന് 40 വയസ് കഴിഞ്ഞു
Social Media
പൃഥ്വിരാജിന് 40 വയസ്സാകുന്നു
Social Media
ദുല്‍ഖര്‍ സല്‍മാന്റെ പ്രായം 36 വയസ്
Social Media