മമ്മൂട്ടിയെ കുറിച്ച് ചില വസ്‌തുതകൾ

മലയാളത്തിലെ മഹാനടനായും മെഗാസ്റ്റാറായും ആരാധകർ കൊണ്ടാടുന്ന താരം

1971ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക്

മേള,സ്ഫോടനം,തൃഷ്ണ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി

മലയാളം,തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്

അഞ്ച് ചിത്രങ്ങളിലെ അഭിനയത്തിന് 3 തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം

ജ്വാലയായ് സീരീയലിന്റെ നിർമാതാവ്, കൈരളി ചാനലിന്റെ ചെയർമാൻ കൂടിയാണ് താരം

കാഴ്ചപ്പാട് എന്ന പേരിൽ മമ്മൂട്ടി പുസ്തകം എഴുതിയിട്ടുണ്ട്

കേരളത്തിൽ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനം വ്യാപകമാക്കിയതിൽ പ്രധാനി