മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ഉയരം എത്രയെന്ന് അറിയുമോ?
മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും പൊക്കം സുരേഷ് ഗോപിക്ക് ഉണ്ട്. 6.2 അടി !
5.11 അടിയാണ് മമ്മൂട്ടിയുടെ ഉയരം
5.10 അടിയാണ് മോഹന്‍ലാലിന്റെ പൊക്കം
5.9 അടിയാണ് പൃഥ്വിവിന്റെ ഉയരം
മമ്മൂട്ടിയേക്കാള്‍ ഉയരം കുറവാണ് ദുല്‍ഖറിന്. 5.7 അടിയാണ് ദുല്‍ഖറിന്റെ ഉയരം