സൂപ്പര്‍ താരങ്ങളില്‍ കൂടുതല്‍ ഉയരം സുരേഷ് ഗോപിക്ക്
മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഉയരം
Twitter
സുരേഷ് ഗോപിക്ക് 6.2 അടിയാണ് ഉയരം
മമ്മൂട്ടിയുടെ ഉയരം 5.11 അടി
Twitter
മോഹന്‍ലാലിന് 5.10 അടി ഉയരമുണ്ട്
Twitter
ജയറാമിന് കൃത്യം ആറടി പൊക്കമുണ്ട് !
Twitter
ദിലീപിന്റെ പൊക്കം 5.3 അടി മാത്രം
Twitter
5.9 അടിയാണ് പൃഥ്വിരാജിന്റെ ഉയരം
മമ്മൂട്ടിയേക്കാള്‍ ഉയരം കുറവാണ് ദുല്‍ഖറിന്. 5.7 അടിയാണ് ദുല്‍ഖറിന്റെ ഉയരം
Twitter
5.5 അടിയാണ് ഫഹദ് ഫാസിലിന്റെ ഉയരം
Twitter
നിവിന്‍ പോളിക്ക് 5.74 അടി ഉയരമുണ്ട്
Twitter