സാരിയിൽ തിളങ്ങി മാളവിക മോഹനൻ

പുതിയ ചിത്രങ്ങൾ തരംഗമാകുന്നു

Instagram

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നായികയാണ് മാളവിക

Instagram

ഛായാഗ്രാഹകൻ കെ യു മോഹനൻ്റെ മകളാണ് മാളവിക

പട്ടം പോലെ ആയിരുന്നു ആദ്യ ചലച്ചിത്രം

Instagram

മജീദ് മജീദി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചു

Instagram

പേട്ടയിലും മാസ്റ്ററിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു

Instagram

പാ രഞ്ജിത് ചിത്രമായ തങ്കലാനാണ് പുറത്തിറങ്ങാനുള്ള ചിത്രം

Instagram

സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം

Instagram

താരത്തിൻ്റെ സാരിയിലുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്