ഒടിടി റിലീസിനൊരുങ്ങി മാളികപ്പുറം
സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മാളികപ്പുറം
Instagram
100 കോടി ക്ലബിലിടം പിടിച്ച ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്
ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക
ഫെബ് 15നാണ് ചിത്രം റിലീസ് ചെയ്യുക
Instagram
ഡിസംബർ 30നായിരുന്നു ചിത്രത്തിൻ്റെ റിലീസ്
Instagram
നവാഗതനായ വിഷ്ണുശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്
Instagram
വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസാണ് ചിത്രം നിർമിച്ചത്
Instagram