ജൂലൈ 4 ദിലീപിൻ്റെ ഭാഗ്യ റിലീസ് തീയ്യതി
മലയാളത്തിൻ്റെ ജനപ്രിയ നായകനാണ് ദിലീപ്
Facebook
ദിലീപിൻ്റെ കരിയറിലെ പ്രധാന വിജയങ്ങളായ ചിത്രങ്ങൾ പലതും റിലീസ് ചെയ്തത് ജൂലൈ 4നാണ്
ജൂലൈ നാലിന് റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ദിലീപ് ചിത്രങ്ങൾ
Facebook
ഈ പറക്കും തളിക (2001)
മീശമാധവൻ (2002)
സിഐഡി മൂസ (2003)
Facebook
പാണ്ടിപ്പട (2005)
Facebook
ചെസ്സ് (2006)