ആരാണ് കാളിദാസ് ജയറാമിൻ്റെ കാമുകിയായ തരിണി?
കഴിഞ്ഞ ദിവസമാണ് കാളിദാസ് ജയറാം തൻ്റെ പ്രണയം പരസ്യമാക്കിയത്
Instagram
ചെന്നൈ സ്വദേശിയായ തരിണി കലിങ്കരായരാണ് താരപുത്രൻ്റെ കാമുകി
മോഡലായ തരിണി 2021ലെ മിസ് യൂണിവേഴ്സ് റണ്ണറപ്പാണ്
Instagram
അന്ന് മൂന്നാം റണ്ണറപ്പായിരുന്നു തരിണി
Instagram
മോഡൽ ആയ താരത്തിന് വിസ്കോമിൽ ബിരുദമുണ്ട്
Instagram
കഴിഞ്ഞ ഓണത്തിന് ജയറാം കുടുംബത്തിനൊപ്പമുള്ള തരിണിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു
Instagram
ഇതിന് പിന്നാലെയാണ് തരിണി കാളിദാസിൻ്റെ കാമുകിയാണെന്ന വാർത്തകൾ വൈറലായത്
Instagram
ഇക്കഴിഞ്ഞ ദിവസം കാളിദാസ് തന്നെ സംഭവം പരസ്യമാക്കുകയായിരുന്നു