ദിലീപും കാവ്യയും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്?
നടി കാവ്യ മാധവന്റെ ജന്മദിനമാണ് ഇന്ന്
Google/Instagram
1984 സെപ്റ്റംബര്‍ 19 നാണ് കാവ്യയുടെ ജനനം
താരത്തിന് ഇപ്പോള്‍ 38 വയസ്സായി
ദിലീപാണ് കാവ്യയുടെ ജീവിതപങ്കാളി
1969 ഒക്ടോബര്‍ 27 നാണ് ദിലീപിന്റെ ജനനം, താരത്തിനു ഇപ്പോള്‍ 52 വയസ്സ് കഴിഞ്ഞു
ദിലീപും കാവ്യയും തമ്മില്‍ 14 വയസ്സിന്റെ വ്യത്യാസമുണ്ട് !
2016 നവംബര്‍ 25 ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് ദിലീപിന്റെയും കാവ്യയുടെയും വിവാഹം
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു
1999 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്
Google/Instagram
ചന്ദ്രനുദിക്കുന്ന ദിക്കില്‍ അഭിനയിക്കുമ്പോള്‍ കാവ്യയുടെ പ്രായം വെറും 15 വയസ്സ് മാത്രമായിരുന്നു !
Google/Instagram