ജ്യോതികയെ തന്റെ നടിയായി നിര്‍ദേശിച്ചത് മമ്മൂട്ടി തന്നെ
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രമാണ് കാതല്‍
Social Media
ജിയോ ബേബിയാണ് സംവിധാനം
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു
കഥ കേട്ട ഉടനെ ഈ സിനിമ ചെയ്യാമെന്ന് മമ്മൂട്ടി വാക്ക് നല്‍കിയെന്ന് ജിയോ ബേബി പറയുന്നു
ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കു കാതല്‍ എന്നാണ് റിപ്പോര്‍ട്ട്
കാതലില്‍ നായികയായി ജ്യോതികയെ നിര്‍ദേശിച്ചത് മമ്മൂട്ടി തന്നെയാണ്
Social Media
മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം
Social Media