25 കോടി പിന്നിട്ട് ജയ ജയ ജയ ജയഹേ

സൂപ്പർ ഹിറ്റായി ബേസിൽ ചിത്രം

Social Media

ഒരു ഫാമിലി എൻ്റർടൈനറാണ് ചിത്രം

ഒക്ടോബർ 28നായിരുന്നു റിലീസ്

ബേസിലും ദർശന രാജേന്ദ്രനും പ്രധാനകഥാപാത്രങ്ങൾ

Social Media

സംവിധാനം: വിപിൻദാസ്

Social Media

11 ദിവസം കൊണ്ടാണ് ചിത്രം 25 കോടി സ്വന്തമാക്കിയത്

കേരളത്തിൽ നിന്ന് മാത്രം 14.75 കോടി

Social Media