തമിഴകം കീഴടക്കാൻ മമിത ബൈജു

അസിനും നയൻതാരയ്ക്കും ശേഷം ആരെന്ന ചോദ്യത്തിനുള്ള ഉത്തരമോ മമിത?

Credit: Mamitha Baiju Instagram Page

പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് മമിത ബൈജു

Credit: Mamitha Baiju Instagram Page

വിജയ്‌യുടെ ജനനായകന്‍ എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി

വിജയ് ചിത്രം കൂടാതെ മറ്റ് നിരവധി ഓഫറുകൾ തമിഴിൽ നിന്നും വരുന്നുണ്ട്

വിഷ്‌ണു വിശാല്‍ നായകനാകുന്ന ഇരണ്ടവാനത്തില്‍ മമിതയാണ് നായിക

രാം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മമിതയുടെ കരിയറിൽ വഴിത്തിരിവാകും

Credit: Mamitha Baiju Instagram Page

നേരത്തെ ജിവി പ്രകാശിനൊപ്പവും മമിത അഭിനയിച്ചിരുന്നു

ജിവി പ്രകാശിനൊപ്പമുള്ള റിബൽ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല

കൂടാതെ, ധനുഷിന്‍റെ നായികയാവാന്‍ ഒരുങ്ങുകയാണ് നടി

Credit: Mamitha Baiju Instagram Page

വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മമിതയാണ് ധനുഷിന്റെ നായിക

Credit: Mamitha Baiju Instagram Page